A Lantern..
To lighten the minds..
Saturday, 4 April 2015
നിലാമഴ....!!
ജന്മാന്തരങ്ങൾ തൻ തന്തു മീട്ടിടും
നിൻ കരസ്പർശങ്ങൾ..
ഹൃദയസ്പന്ദനങ്ങൾ നനുത്തതാക്കിടും
നിൻ മന്ദഹാസങ്ങൾ..
എൻ അന്തരാത്മാവിൽ
നിലാമഴ പൊഴിഞ്ഞിടും..
ആ മഴയിൽ എൻ മനം
നനഞ്ഞു നീരാടിടും..
പുതുമഴ നുകരും
മയൂഖമായിടും..
ചിലങ്ക അണിഞ്ഞു ഞാൻ
നൃത്യമാടിടും..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)