A Lantern..
To lighten the minds..
Saturday, 7 July 2012
പ്രണയമേ..
അങ്ങ് ദൂരെ ചന്ദ്രലേഖ മന്ദഹാസം പൊഴിച്ചുകൊണ്ടേയിരുന്നു..
കാറ്റിന് സുഗന്ധം സുഹൃത്തായി..
പ്രതീക്ഷകളുടെ വസന്തം എന്റ്റെ മനസ്സില്‍ പൂവണിഞ്ഞു..
വരാനിരിക്കുന്ന സുദിനങ്ങള്‍,
സ്വപ്നങ്ങളുടെ മായക്കൊട്ടാരം തുറന്നു..
പ്രണയമേ.. നീ എത്ര സുന്ദരം..
2 comments:
Pepperblue
7 July 2012 at 11:18
Avasaanam vare ithu thanne parayanam... :D
Reply
Delete
Replies
Reply
Sreedevi Menon
10 July 2012 at 08:48
Ha ha ha!!! :D
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Avasaanam vare ithu thanne parayanam... :D
ReplyDeleteHa ha ha!!! :D
ReplyDelete