Tuesday 2 June 2015

ഓ പൂങ്കുയിലേ....

ഓ പൂങ്കുയിലേ....
യുഗ്മഗാനം പാടി നീ മടുത്തുവോ...

ഏഴാം മല കടന്നു വെള്ളാരം കുന്നിൽ നിന്ന്...
നിന്റെ പ്രിയൻ വന്നണയുമ്പോൾ...
മധുരമാം ആ ഗാനം നീ പാടുകയില്ലേ...
നിന്റെ പ്രണയം പകുത്തു നീ നൽകില്ലേ..

കള്ളിപൂങ്കുയിലെ ..
നിന്റെ ഉള്ളിന്റെ ഉള്ളിലെ  പ്രേമനാളം
ആളുകയില്ലേ...

ഇത്തിരി നാളുകൾ നീ പാടുക കൂ...
നിന്റെ പ്രിയന്റെ വരവും കാത്ത് ...

No comments:

Post a Comment