Friday, 10 August 2012

സന്ധ്യേ..


സൂര്യകിരണങ്ങള്‍ മെല്ലെ മായുന്ന വേളയില്‍..
ഒരു നിലവിളക്കി
ന്‍റെ നാളം പോലെ
സന്ധ്യേ.. നീ വന്നണയുന്നു..
നിന്‍റെ സൗന്ദര്യം.. അവര്‍ണനീയം..
നിന്‍റെ നൈര്‍മല്യം.. അനുപമീയം..
സന്ധ്യേ.. നീയില്ലാതെ..
അപൂര്‍ണമീ   ദിനം..

No comments:

Post a Comment