A Lantern..
To lighten the minds..
Friday, 10 August 2012
എന്‍റെ ഗുരുനാഥന്..
സംഗീതസാഗരത്തില്‍,
കര കാണാതെ ഞാനുഴലവേ..
എന്‍ കരങ്ങള്‍ ഗ്രഹിച്ചു,
അജ്ഞതയില്‍ നിന്ന്
സംഗീതത്തിന്‍റെ മാസ്മര ലോകത്തിലേക്ക്
എന്നെ നയിക്കുന്ന
എന്‍റെ ഗുരുനാഥന് ആയിരം പ്രണാമങ്ങള്‍..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment